Holistic Mahal Reforms

വിളിക്കുക

+91 9495 304 313

അവലോകനം

ആധുനിക സംവിധാനങ്ങളെല്ലാം സോഫ്റ്റ്‌വെയർ വത്കരിക്കപ്പെടുമ്പോൾ മഹല്ല് സംവിധാനങ്ങളും നൂതനമാക്കുക എന്ന ആശയമാണ് aimahal-ന്റെ പിറവിക്ക് പിന്നിൽ. മഹല്ല് ശാക്തീകരണം സുഗമവും ഫലപ്രദവുമായ രീതിയിൽ നിർവ്വഹിക്കൻ ഈ സോഫ്റ്റ്‌വെയർ സഹായകമാവുന്നു. കേവല വിവര ശേഖരണത്തിനപ്പുറം മഹല്ല് ഭരണത്തിന്റെ എല്ലാ മേഖലകളെയും സംഗമിപ്പിക്കുന്ന മൂല്ല്യവും സമ്പൂർണ്ണവുമായ സോഫ്റ്റ്‌വെയറാണ് aimahal. 

ദർശനം

പ്രാദേശിക തലങ്ങളിലുള്ള മഹല്ലുകളുെട ഭരണനിർവ്വഹണം ആധുനികവത്കരിച്ച് മഹല്ല് ശാക്തീകരണം സുഗമവും ഫല്രപദമായും നടപ്പിലാക്കുക.

ദൗത്യം

സ്ഥാപനങ്ങളുെട സാമ്പത്തിക മേഘല കൃത്യവും വ്യക്തവുമായി അവതരിപ്പിച്ച് ഡാറ്റകൾ ഡിജിറ്റൈലസ് െചയ്ത് സ്ഥാപനങ്ങളുെട ്രപവർത്തനം നൂതനവും ലളിതവുമാക്കുക.

മഹല്ല് പ്രവർത്തനം പൂർണ്ണമായും ഡിജിറ്റലാക്കാം

മഹല്ല് നിവാസികളുടെ സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുന്നതിനാൽ അതനുസരിച്ച് വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, പ്രവർത്തന മേഖല തുടങ്ങിയവ കണക്കാക്കാനും അത്പ്രകാരം മഹല്ല് പദ്ധതികൾ ആസൂത്രണം ചെയ്യാനും സാധ്യമാകുന്നു എന്നത് aimahal-നെ വ്യത്യസ്തമാക്കുന്നു. വിവാഹ, മരണ രജിസ്ട്രേഷൻ, വരിസംഖ്യ, വരവ് ചെലവ് കണക്കുകൾ എന്നിവക്ക് പ്രത്യേക ഓപ്ഷനുകൾ സംവിധാനിച്ചിരിക്കുന്നു.

ഫീച്ചറുകളും ആനുകൂല്യങ്ങളും

ഓൺലൈൻ പ്ലാറ്റ്ഫോം
ഡിജിറ്റൽ സർവേ
സ്മാർട്ട് മെമ്പർഷിപ്പ്
ലളിതമായ ഇന്റർഫേസ് & അക്കൗണ്ട്സ്
മഹല്ല് റിപ്പോർട്ടുകൾ
ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ
മഹല്ല് ശാക്തീകരണത്തിന് ഉപയോഗപ്രദമായ ഡാറ്റ
തുടർച്ചയായ അപ്ഡേഷനുകൾ
മഹല്ല് നിവാസികൾക്ക് മൊബൈൽ അപ്ലിക്കേഷൻ
പേപ്പർ രഹിത പ്രവർത്തനങ്ങൾ
ഉയർന്ന ഡാറ്റ സുരക്ഷിതത്വം
മറ്റു ഇതര പ്രവർത്തനങ്ങൾ

സവിശേഷതകൾ

മഹല്ലിലെ അംഗങ്ങൾക്ക് ലോഗിൻ കൊടുക്കുക വഴി അവരവരുടെ വിവരങ്ങൾ മൊബൈൽ അപ്ലിക്കേഷൻ വഴി അറിയാൻ കഴിയുന്നു എന്നതാണ് aimahal-ന്റെ മറ്റൊരു സവിശേഷത

ഓൺലൈൻ സാധ്യതകളിലൂടെ മഹല്ല് ഭരണം സുഗമമാക്കാം

മഹല്ലുകളുടെ പ്രവർത്തനങ്ങളെ ശാക്തീകരിക്കുക എന്ന മഹത്തായ ദൗത്യം ലക്ഷ്യമിട്ടാണ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അതിനൂതന സാധ്യതകളെ ഉപയോഗപ്പെടുത്തി AI MAHAL സോഫ്റ്റ്വെയർ അവതരിപ്പിക്കുന്നത്. കുറഞ്ഞ സമയത്തിൽ സുഗമവും ഫലപ്രദവുമായ രീതിയിൽ മഹല്ലിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഈ പദ്ധതി ഉപകരിക്കും.

മാറുന്ന ഡിജിറ്റൽ കാലത്ത് മഹല്ലുകളുടെ മാറ്റവും സാധ്യമാക്കാം